¡Sorpréndeme!

മാർവൽ സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു | #StanLee | filmibeat Malayalam

2018-11-13 1 Dailymotion

Creator of Marvel Super Heroes Stan Lee Is no more
ലോകമെമ്പാടുമുള്ള പ്രക്ഷകരെ കോരിത്തരിപ്പിച്ച സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു. സ്പൈഡർമാൻ, അയൺമാൻ, ഹൾ‌ക്ക്, തോർ, ആന്റ്മാൻ തുടങ്ങി ലോകം മുഴുവൻ ആരാധിക്കുന്ന സൂപ്പർ താരങ്ങൾ സ്റ്റാൻ ലിയുടെ ഭാവനയിൽ പിറവിയെടുത്തവരായിരുന്നു.
#StanLee